ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2GxRcI82bk2_Rg8CmmEdo7E194jX5VKf43TGCB41j-NwfLzlHo0eQg5Ubk77dtWxKeDBZn7RNQKXRq8pjwLIas81hibvYoO8pMR07KaJe_b2ePs-EnvH97CMWXmgyPoz21r7yq27GsIQ/s400/popular+posts.jpg
എന്നെക്കുറിച്ച്

- ഇടശ്ശേരിക്കാരന്(വെടിവട്ടം)
- എന്നെകുറിച്ച് എന്ത് പറയാനാണ് ഞാനെന്തനകിലും പറഞ്ഞാല്‍ അതഹങ്കാരമെന്നു നിങ്ങള്‍ കരുതും.ഒരു നാട്ടിന്പുറത്തുകാരന് ഇപ്പോള്‍ പ്രവാസജീവിതം. സാഹിത്യം എനിക്കറിയില്ല എന്നാലും മനസ്സില്‍ തോനുന്നത് വല്ലപ്പോഴും ഇവിടെ പകര്‍ത്താന്‍ ശ്രമിക്കാം,ഞാന്‍ എഴുതില്‍ ഒരു തുടക്കക്കാരനാണ്
എന്നോടിഷ്ട്ടം കുടുന്നോ..
Blog Archive
ജനപ്രിയ പോസ്റ്റുകള്‍
-
നിശബ്ദതയുടെ താഴ്വരപോലെ തോന്നിക്കുന്ന ഒരു നീണ്ടവരാന്തയില്‍ മരുന്നുകളുടെ ഗന്ധം ശ്വസിച്ചുകൊണ്ട് എന്തോചിന്തിച്ചു നടക്കവേ അവന്റെ മുന്നിലുടെ ച...
-
നാട്ടിലെ കോഴിക്കൂട്ടിൽ നിന്നും കോഴികളെയും,വാഴതോട്ടത്തിൽ നിന്നും വാഴകുലകളും,തെങ്ങുകളിൽ നിന്നും ഇളനീരും അപ്രതീക്ഷമായികൊണ്ടിരിക്കുന്ന സമയത്താ...
-
( പോട്ടം തന്നത് ഗൂഗിൾ അമ്മാവൻ) ഓഫീസിലെ തിരക്കുപിടിച്ച ജോലിയില്‍ നിന്നൊന്നു റിലാക്സാകുവാന്‍ വേണ്...
-
1923 വര്‍ഷം ഈ ദിവസം ഭഗത് സിംഗ്,സുഖ്ദേവ്,രാജ്ഗുരു എന്നിവരെ ഗാന്ധിജിയുടെ മൗന സമ്മതത്തോടെ തൂക്കിലെറ്റി? ഭഗത് സിംഗ് ജയിലിലായിരുന്നപ്പോൾ അദ്ദ...
-
ഓർമിച്ചീടുകയാണാ വസന്തകാലത്തെ, മതിമറന്നു സ്നേഹിച്ചിരുന്നു നിന്നെ ഞാൻ വാരിപ്പുണർന്നതും ചുടു ചുമ്പനം തന്നതും ഒരു കനവായി നിന്നെ ഞാൻ-...
-
എപ്പോഴും എന്റെ മനസ്സില്‍ ഒരു നൊമ്പരമായി കടന്നുവരാറുള്ള ഒരു ചങ്ങാതിയെ നിങ്ങള്‍ക്കും കൂടി പരിചയപ്പെടുത്താം. പ്രകൃതി മനോഹരമായ നിളയുടെ തീ...
-
പോട്ടം തന്നത് google കദീശുമ്മ വാണംവിട്ടപോലെ പോകുന്നത് കണ്ടപ്പോ... എനിക്...
-
പ്രിയ സുഹൃത്തുക്കളെ,,, കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാ. കുറെയെന്നുവെച്ചാൽ യേശു ജനിക്കുന്നതിനും മുമ്പല്ലകേട്ടോ? പതിനെ...
-
അസ്ഥികളിൽ തണുപ്പ് തുളഞ്ഞുകയറിയ സമയം സുഖ നിദ്രയിൽ നിന്നും ഞാൻ നെട്ടിയുണർന്നു ! ആരോ എന്റെ മേൽ വെള്ളത്തുണികൊണ്ട് മുടിയിരിക്കുന്നു ...
-
നിന്നരികില്‍ നിന്നിലോരാളായ് നിന് നിഴലായി കല്വിളക്കിലെരിയും കണ്ചിമ്മും തി രി നാളം പോല്‍ !! കണ് കുളിര്‍ക്കെ കണ്ടു നിന്നെ യൊ...
സന്ദർശകർ
45317
19 അഭിപ്രായ(ങ്ങള്):
dear friend ...
wish u all the best
with lots of love
sonnet.
Ith Kattu eduthaanu kavitha alla araano avoo anjana sundhari
ഹുസ്സിയെ നിന്നെ കൊന്നിട്ട് നാനും ചാകും ഇങ്ങിനെ എന്നിലുള്ള കലാകാരനെ നഷിപ്പിച്ചാല്.അതാരാണെന്നു പറയില്ലാട്ടോ !
എഴുതി തെളിയട്ടെ എന്നാശംസിക്കുന്നു
good one
wish u all the best
... നല്ല തുടക്കം പ്രണയത്തെ കുറിച്ച് എഴുതികൊണ്ട്
ഈ സുന്ദരി എന്നും നിന്റെ എഴുത്തിനു പ്രജോതനമാക്ട്ടെ
.......... ആശംസകള്‍.....
"പ്രണയത്തെ വിവരിയ്ക്കുമ്പോള്‍
എന്റെ ബുദ്ധി
ചേറില്‍പ്പെട്ട കഴുതയെപ്പോലെ
തലകുത്തി വീഴുന്നു"
.. റൂമി ..
haris പറഞ്ഞു...
hai rakk ponnus...
nannayittund thangalude puthya ee kurikkalukal...ini vaayikkaan orupaad pratheekshikkunnu.. nallath ezhuyhukaa...neethukk vendi, nanmakk vendi,, sathyatthinu vendi,, paavappettavanu vendi,,nalla manassukalkk vendi ezhuthuka.. athinu naathan thaangalude thoolikakk shakthi pakaratte... bye salshadh (haris koya)
@കൊമ്പന് @ഷാജുന്നു തീര്‍ച്ചയായും നിങ്ങളുടെ പ്രോത്സാഹനത്തിനു ഒരായിരം നന്ദി കുടാതെ എന്റെ എഴുത്തിലെ പോരായ്മയും ചുണ്ടിക്കട്ടാന് ശ്രമിക്കുമല്ലോ ?
@ദേവന് ആര്‍ക്കും പ്രണയം മറക്കാന്‍ പറ്റാത്ത ഒരനുഭുതിയാണ്.അത് ലോകാവസാനം വരെ നിലക്കുന്ന ഒന്നാണ് കടലില്‍ തിരകള്‍ ഉള്ളടിത്തോളം കാലം അത് നിലനില്ക്കും രുണിയുടെ വാക്കുകള്‍ പരമാര്‍ത്ഥം !
@ഹാരിസ് തീര്‍ച്ചയായും ഞാന്‍ ശ്രമിക്കാം ഉറപ്പുതരില്ല കാരണം ഞാന്‍ ഒരു തുടക്കക്കാരനാണ് .നിങ്ങളുടെയൊക്കെ പ്രോത്സാഹനവും നിര്ദേശങ്ങളുംഎനിക്ക് മുന്നോട്ടുള്ള പാതയില്‍ വഴി കാണിച്ചുതരുമെന്ന് വിശ്വാസമുണ്ട് .അഭിപ്രായവും നിര്‍ദേശവും തന്നതില്‍ ഒരായിരം നന്ദി
കെട്ടുപ്രായം കഴിഞ്ഞ് തെണ്ടി തിരിഞ്ഞ് നിൽക്കുന്ന ആ പെൺകുട്ടിയെ പറ്റി ഓർക്കുമ്പോൾ സങ്കടം ഉണ്ട്...! (ഈ പുന്നാര-മണിമുത്തിന്റെ നിഴൽ വെട്ടം വീണ പെൺപിള്ളാർക്ക് പോലും അവരുടെ നാട്ടിൽ കല്യാണം ഉറയ്ക്കത്തില്ല എന്നുള്ളതാണ് അവിടെ നാട്ടുനടപ്പ്...)
നീ പച്ചക്ക് കൊന്നു കൊലവിളിച്ചല്ലോ ഉണ്ടെമ്പോരി.
"കല് വിളക്കിലെരിയും കണ് ചിമ്മും തിരനാളം പോല്‍ !!
കണ് കുളിര്‍ക്കെ കണ്ടു നിന്നെയോരുനാള്.... "
ഹോ എന്ത് മാത്രം പ്രണയം വേണം ഇത്ര മനോഹര വരികള്‍ എഴുതാന്‍ !!!
നിന്റെ കവിതയിലെ രണ്ടു വരികള്‍ ഞാന്‍ എന്റെ ഡയറി കുറിപ്പിന് എടുത്തിട്ടുണ്ട്..
ആ വരികള്‍ എനിക്കിഷ്ടമായി
http://politricss.blogspot.com/2011/09/blog-post.html
"സുരഭിലം"ഒരുപാട് നന്ദിയുണ്ട് ഇവിടെ വരെ വന്നതിലും അഭിപ്രായം പറഞ്ഞതിലും, "പൊളിട്രിക്സ്" താങ്കള്‍ എന്റെ ഈ പോട്ടത്തരത്തെകുറിച്ച് ഒന്നും പറയാതെ രണ്ടു വരി കട്ടെടുത്തു അല്ലെ.കുടാതെ പരസ്യവും പോസ്റ്റ് ചെയ്തു.ന്തായാലും മ്മക്ക് പെരുത്തു സന്തോയം ഇങ്ങള് ബന്നല്ലോ :(
പുതിയ കവിതകള്‍ കണ്ടില്ല.....
എഴുതാതിരിക്കരുത്.....
good one....!
--------------------
chippy
www.bithunshal.co.cc
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ